Posted On
date_range Updated On
date_range മാധവി നിര്യാതയായി
മാനന്തവാടി: ഒഴക്കോടിയിലെ പിലാശ്ശേരി പുത്തൻവീട്ടിൽ മാധവി (77) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ : കെ.പി. ശശിധരൻ (മാനന്തവാടി നഗരസഭ ഓഫിസ് ), അശോകൻ ഒഴക്കോടി (മാധ്യമം, മാനന്തവാടി ലേഖകൻ). മരുമകൾ : ശോഭാ ശശിധരൻ (മാനന്തവാടി നഗരസഭ എ.ഡി.എസ് സെക്രട്ടറി) . സഹോദരങ്ങൾ: അമ്മു, ലക്ഷ്മി, പരേതനായ ശങ്കരൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് ആറിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.