Posted On
date_range Updated On
date_range ബാരിക്കൽ അബ്ദുല്ല നിര്യാതനായി
മാനന്തവാടി: പാലമുക്ക് ബാരിക്കൽ അബ്ദുല്ല (63) നിര്യാതനായി. ഭാര്യ: പരേതയായ ആസിയ.
മകൾ: നഫീസ. മരുമകൻ: മുത്തലിബ് മൂടബ്ബത്ത്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാത്രി ഒമ്പതിന് വെസ്റ്റ്പാലമുക്ക് ജുമാ മസ്ജിദിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.