കാ​റി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ​ഡ്രൈ​വ​ർ മ​രി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത​യി​ൽ മൂ​ല​ങ്കാ​വ് ടൗ​ണി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ​ഡ്രൈ​വ​ർ മ​രി​ച്ചു. മൂ​ല​ങ്കാ​വ് തു​ണ്ട​ത്തി​ൽ ജോ​യി​യാ​ണ് (54) മ​രി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണ ജോ​യി ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 23ന് ​ഉ​ച്ച​ക്കാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ഇ​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ മ​റ്റു ര​ണ്ട് ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ഷാ​ന്റി​യാ​ണ് മ​രി​ച്ച ജോ​യി​യു​ടെ ഭാ​ര്യ. മ​ക്ക​ൾ: ദി​വ്യ, ധ​ന്യ, ഡ​യാ​ന. മ​രു​മ​ക്ക​ൾ: എ​ബി, മ​നു, ജി​ൻ​സ്.

Tags:    
News Summary - Auto driver dies after being hit by car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.