അമൽ ഷെഹ്‌സിൻ
Posted On
date_range Updated On
date_range റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ എട്ടു വയസ്സുകാരൻ മുങ്ങിമരിച്ചു
വൈത്തിരി (വയനാട്): പഴയ വൈത്തിരിയിൽ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ എട്ടു വയസ്സുകാരൻ മുങ്ങിമരിച്ചു. കുന്നമംഗലം കാരന്തൂർ സാൾവോ വീട്ടിൽ ജംഷീദിന്‍റെയും ഫെമിതയുടെയും മകൻ അമൽ ഷെഹ്‌സിൻ ആണ് മുങ്ങിമരിച്ചത്.
ഞായറാഴ്ച വൈകീട്ട് നാലിനാണ് സംഭവം. കുടുംബത്തോടൊപ്പം രാവിലെയാണ് റിസോർട്ടിലെത്തിയത്. മറ്റു കുട്ടികളോടൊപ്പം നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.