വി.കെ. അലിയാർ നിര്യാതനായി

ആലുവ: തായിക്കാട്ടുകര വലിയപറമ്പിൽ വി.കെ. അലിയാർ (83) നിര്യാതനായി. ആദ്യകാല ജമാഅത്തെ ഇസ്‌ലാമി അംഗവും തായിക്കാട്ടുകര ഇസ്‌ലാമിക് എഡ്യുക്കേഷൻ ട്രസ്റ്റ് അംഗവുമായിരുന്നു.

ഭാര്യ: സുഹറ. മക്കൾ: ഡോ. താജുദ്ദീൻ (താജ് ആലുവ, മീഡിയ സ്പെഷ്യലിസ്റ്റ്, ഖത്തർ ഗ്യാസ്), ഷംസുദ്ദീൻ, റസീന, ഷാഹിന, ഫൈസൽ. മരുമക്കൾ: സബ്ന, സീനത്ത്, അസീം, മുബാറക്, സിംന.

ഖബറടക്കം തായിക്കാട്ടുകര മഹല്ല് ഖബർസ്ഥാനിൽ ഇന്ന് രാത്രി ഒമ്പത് മണിക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.