വിമല നിര്യാതയായി

വടകര: ഇരിങ്ങൽ ശ്രീനികേതനത്തിൽ പി.എം. വിമല (77) നിര്യാതയായി. പരേതനായ ഇരിങ്ങൽ അധികാരി കുഞ്ഞുണ്ണി നായരുടെയും കല്യാണിയമ്മയുടെയും മകളാണ്. ഭർത്താവ്: ഒഞ്ചിയം എം.ആർ. നാരായണക്കുറുപ്പിന്റെ മകൻ പരേതനായ എ.എം. പ്രഭാകരൻ.

മക്കൾ: അഭിലാഷ്, അഞ്ജലി (ഇമാഗോ, എറണാകുളം). മരുമകൻ: അഭിലാഷ് പി. നായർ (എകരൂൽ). സഹോദരങ്ങൾ:  രാഘവക്കുറുപ്പ്, ധന്യമാലിനി, പരേതരായ കുഞ്ഞികൃഷ്ണക്കുറുപ്പ്, പത്മനാഭക്കുറുപ്പ് (ഇരിങ്ങൽ പപ്പൻ), പദ്മിനിയമ്മ, രാധ അമ്മ, രാജക്കുറുപ്പ്.

സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം വടകര ഇരിങ്ങൽ വീട്ടുവളപ്പിൽ.

Tags:    
News Summary - Vimala passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.