ഉദുമ സ്വദേശി ദുബൈയില്‍ നിര്യാതനായി

ദുബൈ: കാസർഗോഡ്​ ഉദുമ മാങ്ങാട് അംബാപുരം റോഡില്‍ താമസിക്കുന്ന പാക്യാര മാങ്ങാടന്‍ ഹസൈനാറിന്റെയും റാഹിലയുടെയും മകന്‍ റകീബ് (25) ദുബൈയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ്​ മരിച്ചത്​. ദുബൈയില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. സഹോദരങ്ങള്‍: ഷഫീഖ്, തൗഫീഖ്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുവാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുന്നതായി ദുബൈ കെ.എം.സി.സി വൃത്തങ്ങൾ അറിയിച്ചു.
Tags:    
News Summary - Uduma native died at Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.