ഫാരിഷ ഫർഹാന
Posted On
date_range Updated On
date_range യുവതി പൊള്ളലേറ്റ് മരിച്ചു
കേച്ചേരി: യുവതി വീടിനുള്ളിൽ തീപൊള്ളലേറ്റ് മരിച്ചു. മഴുവഞ്ചേരി പുളിച്ചാറം വീട്ടിൽ അബൂബക്കറിെൻറ ഭാര്യ ഫാരിഷ ഫർഹാനയാണ് (34) മരിച്ചത്.
ഞായറാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. കുന്നംകുളം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: അഫ്താബുദ്ദീൻ, അബ്ദുൽ റൗഫ്. ഖബറടക്കം തിങ്കളാഴ്ച പട്ടിക്കര പറപ്പൂർ തടത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.