Posted On
date_range Updated On
date_range ടി.എൻ. പ്രതാപൻ എം.പിയുടെ സഹോദരി പങ്കജം നിര്യാതയായി
ഏങ്ങണ്ടിയൂർ: ടി.എൻ. പ്രതാപൻ എം.പിയുടെ സഹോദരി ഏങ്ങണ്ടിയൂർ ഏത്തായ് ഉണ്ണിക്കോച്ചൻ ചന്ദ്രന്‍റെ ഭാര്യ പങ്കജം (73) നിര്യാതയായി. മക്കൾ: ഷീല, ലീന, രാജു. മരുമക്കൾ: കൃഷ്ണൻ, സുദർശനൻ, ദിവ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.