മാഗരറ്റ് ഇന്ദിരാ ശശി
Posted On
date_range Updated On
date_range തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതയായി
മനാമ: തൃശൂർ കുന്നംകുളം കടവല്ലൂർ സ്വദേശി ബഹ്റൈനിൽ നിര്യാതയായി. പന്നിശ്ശേരി കുന്നത്ത് ശശി മേനോന്റെ ഭാര്യ മാഗരറ്റ് ഇന്ദിരാ ശശി (51) ആണ് നിര്യാതയായത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനി മുഖേന നടക്കുന്നു. ഒരു മകനുണ്ട്. ഭർത്താവ് നാട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.