മൂസ
കുളങ്ങരകത്ത്
Posted On
date_range Updated On
date_range തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: ദീർഘ കാലം കോൺഗ്രസ് മുല്ലശ്ശേരി മണ്ഡലം പ്രസിഡന്റായിരുന്ന മൂസ കുളങ്ങരകത്ത് (മൂസക്കുട്ടി-74) അബൂദബിയിൽ നിര്യാതനായി. നടപടികൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ച് രാവിലെ 11ന് പാടൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കുമെന്നും സാമൂഹിക പ്രവർത്തകൻ ശിഹാബ് ദേശമംഗലം അറിയിച്ചു. പരേതനായ സൈദു മാഷിന്റെ മകനാണ്.
ഭാര്യമാർ: പരേതരായ ജമീല പൂന്താത്, ശരീഫ കൊച്ചനൂർ. മക്കൾ: ഷഹന അബ്ദുൽ ജബ്ബാർ, മുർതസ മൂസ, ഷിഹസ് മൂസ. മരുമക്കൾ: അബ്ദുൽ ജബ്ബാർ, ജസീന മുർതസ, സബീന ഷിഹാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.