Posted On
date_range Updated On
date_range ട്രെയിൻ തട്ടി യുവാവ് മരിച്ചു
ആമ്പല്ലൂർ: പുതുക്കാട് തെക്കേ തൊറവിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മുപ്ലിയം പാറക്കുളം മാട്ടുമേൽക്കുടി പരേതനായ മോഹനന്‍റെ മകൻ ഗോപകുമാറാണ് (40) മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലിന് മുട്ടിപാലത്തിന് സമീപമാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.