പ്രണവ്
Posted On
date_range Updated On
date_range അബൂദബിയിൽ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു
അബൂദബി: തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ വിദ്യാർഥി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു. ചക്കാമഠത്തിൽ ഷൈജുവിന്റെയും മേനോത്ത് പറമ്പിൽ വത്സലയുടെയും മകൻ പ്രണവ് (24) ആണ് മരിച്ചത്. പ്രണവ് സഞ്ചരിച്ചിരുന്ന വാഹനം ഞായറാഴ്ച രാവിലെ അബൂദബി ബനിയാസ് പാലത്തിനു സമീപം അപകടത്തിൽപെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.