Posted On
date_range Updated On
date_range റോസി ടീച്ചർ നിര്യാതയായി
പാവറട്ടി (തൃശ്ശൂർ): പരേതനായ അക്കര വർഗീസ് മാസ്റ്ററുടെ ഭാര്യയും ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻ സ്കൂൾ റിട്ട. അധ്യാപികയുമായ റോസി നിര്യാതയായി.
സംസ്കാരം ശനിയാഴ്ച വൈകീട്ട് പാവറട്ടി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ആലീസ് (ടീച്ചർ), മേരീസ്, ജോവീസ് (ബഹ്റൈൻ). മരുമക്കൾ: ജോഷി (ഔഷധി, തൃശ്ശൂർ), ജോഷി ഒരുമനയൂർ (ബിസിനസ്), മഞ്ജു (വിപ്രോ, ബഹറൈൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.