അജയകുമാർ
Posted On
date_range Updated On
date_range ചെടി നടുന്നതിനിടയിൽ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു
അന്തിക്കാട്: വീട്ടുപറമ്പിൽ ചെടി നടുന്നതിനിടയിൽ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. അന്തിക്കാട് പുത്തൻകോവിലകം കടവ് സ്വദേശി കാരാമാക്കൽ നാരായണെൻറ മകൻ അജയകുമാർ (61) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂർ ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കോവിഡ് ടെസ്റ്റിന് ശേഷം സംസ്കരിക്കും. ഭാര്യ: കുമുദം. മക്കൾ: അഖിൽ (ദുബൈ), സജിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.