രാജലക്ഷ്മി
Posted On
date_range Updated On
date_range സ്വാശ്രയ കര്‍ഷക സമിതി സെക്രട്ടറി ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍
ആമ്പല്ലൂര്‍: വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സിലിന് കീഴിലെ ആമ്പല്ലൂരിലെ സ്വാശ്രയ കര്‍ഷക സമിതി സെക്രട്ടറിയെ ഓഫിസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മണ്ണംപേട്ട പച്ചളിപ്പുറം തേലൂര്‍ വീട്ടില്‍ രമേഷിെൻറ ഭാര്യ രാജലക്ഷ്മിയാണ് (42) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10ഓടെ ഓഫിസിലെത്തിയ ഉദ്യോഗസ്ഥനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹ്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് പുതുക്കാട് പൊലീസ് പറഞ്ഞു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.