സരോജിനി, ഉമേഷ്
Posted On
date_range Updated On
date_range കോവിഡ്: അമ്മയും മകനും ഒരേദിവസം മരിച്ചു
ചാവക്കാട്: താലൂക്ക് ആശുപത്രിക്ക് സമീപം കോവിഡ് ബാധിച്ച് ഒരേദിവസം അമ്മയും മകനും മരിച്ചു. കോഴിക്കുളങ്ങര കുറുമ്പൂർ മാധവെൻറ ഭാര്യ സരോജിനിയും (82) മകൻ ഉമേഷുമാണ് (55) മരിച്ചത്.
താലൂക്ക് ആശുപത്രിക്ക് മുന്നിലെ കെ.എം സ്റ്റോർ ഉടമയാണ് ഉമേഷ്. സരോജിനി വ്യാഴാഴ്ച രാവിലെയും ഉമേഷ് വൈകീട്ടുമാണ് മരിച്ചത്. സരോജിനിയുടെ മറ്റുമക്കൾ: അരുണോദയൻ, ഉഷ. ഉമേഷിെൻറ ഭാര്യ: ബിന്ദുമതി. മക്കൾ: ശ്രീദേവ്, ഹരിദേവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.