Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു
കുന്നംകുളം : കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. പഴഞ്ഞി കാഞ്ഞിരത്തിങ്കൽ ചെറുവത്തൂർ ശമുവേൽ (65) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. കുന്നംകുളത്ത് പട്ടാമ്പി റോഡിലെ ഫുട് വെയർ സ്ഥാപനത്തിലെ ജീവനക്കാരനായ ഇദ്ദേഹത്തിന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുൻപ് ഇദ്ദേഹത്തിെൻറ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യ: ഷേർളി. മക്കൾ: സുമിൻ, സൗമ്യ. മരുമകൻ: ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.