വർഗീസ്
Posted On
date_range Updated On
date_range മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടാൻ ഇനി വർഗീസ് ഇല്ല
അരിമ്പൂർ: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടിയിരുന്ന വെളുത്തൂർ കുറ്റിക്കാട്ട് വർഗീസ് (64) ഇനി ഓർമ. മാറാരോഗബാധിതനായി ചികിത്സയിലായിരുന്നു.
ചെറുകിട ഹോട്ടലുകളിൽ പാചക ജോലിക്കാരനായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പലയിടത്തു നിന്നായി ശേഖരിച്ച ലഘുലേഖകൾ ആൾക്കൂട്ടങ്ങളിൽ വിതരണം ചെയ്താണ് ശ്രദ്ധ നേടിയത്. സ്വന്തം ചെലവിൽ ഇവയുടെ ഫോട്ടോസ്റ്റാറ്റെടുത്തും വിതരണം െചയ്തിരുന്നു. ഭാര്യ: ആനി. മക്കൾ: ബ്ലസി, ബിജോ. മരുമകൻ: ലിൻസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.