Posted On
date_range Updated On
date_range കനാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞാണി: വാടാനപ്പള്ളി - തൃശൂർ സംസ്ഥാനപാതയിൽ കാഞ്ഞാണി പെരുമ്പുഴ ഒന്നാം പാലത്തിനു സമീപം കനാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
എറവ് ആറാംകല്ല് സ്വദേശി മാടമ്പക്കാട്ടിൽ ധർമ്മരാജനാണ് (74) മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. വിട്ടുകാർ തിരച്ചിൽ നടത്തി വരികയായിരുന്നു. അന്തിക്കാട് പൊലീസ് എത്തി മേൽ നടപടി സ്വീകരിച്ചു. ഭാര്യ: അനിത. മകൻ: റെനീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.