അശ്വിന് രാജ്
Posted On
date_range Updated On
date_range 19കാരൻ പുഴയില്‍ മരിച്ച നിലയില്‍
ആമ്പല്ലൂര്‍: നന്തിപുലം മാട്ടുമല ആളൂക്കാരന്‍ രാജെൻറ മകന് അശ്വിന് രാജിനെ (19) കുറുമാലി പുഴയിലെ മാഞ്ഞൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വെള്ളിയാഴ്ച മുതൽ അശ്വിന് രാജിനെ കാണാത്തതിനാൽ ബന്ധുക്കളുടെ പരാതിയില്‍ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തിരുന്നു. ഞായറാഴ്ച വൈകീട്ട് പുഴയിൽ കണ്ടെത്തിയ മൃതദേഹം പുതുക്കാട് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. മൃതദേഹം മുളങ്കുന്നത്തുക്കാവ് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.