തലശേരി സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: തലശേരി കതിരൂർ സ്വദേശി ഹാരിസ് അലയംബത്ത് പുതിയ പുരയിൽ (56) കുവൈത്തിൽ നിര്യാതനായി. രണ്ട് മാസമായി അസുഖബാധിതനായിരുന്ന ഇദ്ദേഹം ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്തിൽ ദീർഘകാലമായി പ്രവാസിയായ ഹാരിസ് പച്ചക്കറി വ്യാപാരം നടത്തിവരികയായിരുന്നു.

ഭാര്യ: ബുഷ്‌റ. മക്കൾ: മെസൂന വസ്‌ലി, ഹന്ന ഫാത്തിമ, ബുശ്റ, താൽഹൻ.

Tags:    
News Summary - Thalassery native passes away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.