Posted On
date_range Updated On
date_range കവി റഫീഖ് അഹമ്മദിെൻറ മാതാവ് നിര്യാതയായി
കുന്നംകുളം: കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിെൻറ മാതാവ് അക്കിക്കാവ് മുല്ലക്കൽ തിത്തായിക്കുട്ടി (99) നിര്യാതയായി.
ഭർത്താവ്: പരേതനായ സജ്ജാദ് ഹുസൈൻ. മറ്റു മക്കൾ: ഹാഷിം, അഷ്റഫ്, ഹാരിസ്, സൈബുന്നീസ, മെഹറുന്നീസ, റെമീസ, പരേതനായ സാദിഖ്. മരുമക്കൾ: അബ്ദുൽ ഹമീദ്, കെ.പി. അലവിക്കുട്ടി, ഫസലുർറഹ്മാൻ, ഖദീജ സാദിഖ്, റഷീദ, ഫൗസിയ, ലൈല, സാജിത. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പരുവക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.