Posted On
date_range Updated On
date_range ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി
ദോഹ: ദീർഘകാല ഖത്തർ പ്രവാസിയും റീജൻസി ട്രാവൽസ് ജീവനക്കാരനുമായിരുന്ന പായിപ്ര മുക്കണ്ണയിൽ പരേതനായ അബ്ദുൽ സലാമിന്റെ മകൻ മൊയ്തീൻ ലാൽ (42) നാട്ടിൽ നിര്യാതനായി. ശനിയാഴ്ച പുലർച്ചെയായിരുന്നു മരണം. ഖബറടക്കം പായിപ്ര സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.