Posted On
date_range Updated On
date_range ഹൃദയാഘാതം: പാലക്കാട് സ്വദേശിനി സലാലയിൽ നിര്യാതനായി
സലാല: പാലക്കാട് മണ്ണൂർ വെസ്റ്റ്, ചേറുമ്പാല സ്വദേശിനി ചേറുമ്പാലക്കളം വീട്ടിൽ നബീസ ( 78) സലാലയിൽ നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്ന് ഒരാഴ്ചയായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭർത്താവ് പരേതനായ അസൈനാർ. സലാല കെ.എം.സി.സി വനിത വിഭാഗം ട്രഷറർ സഫിയ്യ മകളും സലാല കെ.എം.സി.സി. പാലക്കാട് ജില്ല വൈസ് പ്രസിഡന്റ് മനാഫ് മരുമകനുമാണ്. മ്യതദേഹം ഔഖദിലെ ഖബറിസ്ഥാനിൽ മറവ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.