Posted On
date_range Updated On
date_range മൗലാന ജലാലുദ്ദീൻ ഉമരിയുടെ ഭാര്യ നിര്യാതയായി
ന്യൂഡൽഹി: ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യ അമീർ മൗലാന ജലാലുദ്ദീൻ ഉമരിയുടെ ഭാര്യ ഷഹ്സാദീ ബീഗം (73) നിര്യാതയായി. ന്യൂഡൽഹി അബുൽ ഫസൽ എൻക്ലേവ് അൽശിഫാ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ മൗലാന ഉമരിക്കൊപ്പം കോവിഡിന് ചികിത്സയിലായിരുന്നു.
തമിഴ്നാട് സ്വദേശിനിയാണ്. മക്കൾ: സയ്യിദ് സഫി അഥർ, സയ്യിദ് അലി അശ്റഫ്, നുസ്റത്ത് നിഗാർ, തലത് നിഗാർ. ഖബറടക്കം രാവിലെ പത്തു മണിക്ക് ഡൽഹി ജാമിഅ നഗറിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.