Posted On
date_range Updated On
date_range മാപ്പിള കലാകാരനും ഹാർമോണിസ്റ്റുമായ കുഞ്ഞാലസൻ നിര്യാതനായി
കാളികാവ്: ആദ്യകാല മാപ്പിള കലാകാരനും ഹാർമോണിസ്റ്റുമായ കാളികാവിലെ കുറുക്കൻ കുഞ്ഞാലസൻ (76) നിര്യാതനായി.
ഭാര്യ: പരേത സക്കീന. മക്കൾ: സാജിദ് ബാബു, ശബ്ന, ഷഹനാസ്. മരുമക്കൾ: ബുഷ്റ, ജംഷീന, റഫീഖ്. സഹോദരങ്ങൾ: കൗലത്ത്, നഫീസ, ഹുസൈൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.