മനാമ: വേങ്ങേരി തണ്ണീർ പന്തൽ തട്ടാരീപറമ്പിൽ സുനിൽ കുമാർ (58) ബഹ്റൈനിൽ നിര്യാതനായി. സിത്ര കോവിഡ് സെൻററിൽ ചികിത്സയിലായിരുന്നു. ഹാജിയത്തിൽ കാർപെൻററായി ജോലി നോക്കിയിരുന്ന ഇദ്ദേഹം 15 വർഷമായി ബഹ്റൈനിലുണ്ട്. രണ്ട് മാസം മുമ്പാണ് നാട്ടിൽ പോയി തിരിച്ചുവന്നത്. ഭാര്യ: സുജാത. മകൻ: നിതാന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.