കദീജ ഹജ്ജുമ്മ

കദീജ ഹജ്ജുമ്മ നിര്യാതയായി

പൊന്മള (മലപ്പുറം): പള്ളിപ്പടിയിലെ പരേതനായ അവുലാൻ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കദീജ ഹജ്ജുമ്മ അത്തിമണ്ണിൽ (83) നിര്യാതയായി.

മക്കൾ: മെഹ്റുന്നിസ, ആസിയ, ഷെരീഫ, സിറാജ് അലി (ചീഫ് ഫിനാൻസ് ഓഫിസർ, മാധ്യമം), മറിയം ബീവി, അശ്റഫ്, റഹ്മത്ത്, സജീന, നിശാഹത്ത്.

മയ്യിത്ത് നമസ്‌കാരം ബുധനാഴ്ച വൈകുന്നേരം അഞ്ചു​ മണിക്ക് പൊന്മള വലിയ ജുമാ മസ്ജിദിൽ.

Tags:    
News Summary - obituaries malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.