കൊയിലാണ്ടി: അരിക്കുളം മാവട്ട് കോഴിക്കൽ ബാലകൃഷ്ണെൻറ (ചെന്നൈ) ഭാര്യ രാജേശ്വരി (39) കോവിഡ് ബാധിച്ച് ചെന്നൈയിൽ മരിച്ചു. പിതാവ്: നാരായണൻകുട്ടി നായർ. മാതാവ്: ഉഷ. മക്കൾ: കൃഷ്ണാഞ്ജലി, ശബരിനാഥ്. സഹോദരൻ: മണിവർണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.