കോ​വി​ഡ് ബാ​ധി​ച്ച്​ മ​രി​ച്ചു

എ​ക​രൂ​ല്‍: ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളി​യോ​ത്ത് വാ​ര്‍ഡ്‌ 13ല്‍ ​മ​ഠ​ത്തു​ക്കു​ന്നു​മ്മ​ല്‍ പ​രി​യ​ങ്ങ​ല​ത്ത് ചെ​ക്കി​ണി (83) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ക്ക് മ​രു​ന്ന് ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു. ശ​ക്ത​മാ​യ ചു​മ​യും ശ്വാ​സ ത​ട​സ്സ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഈ ​മാ​സം 22നാ​ണ് ഇ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ന്നു​ത​ന്നെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍ന്ന് ഐ.​സി.​യു​വി​ലേ​ക്കും പി​ന്നീ​ട് വെൻറി​ലേ​റ്റ​റി​ലേ​ക്കും മാ​റ്റി. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ്‌ മ​രി​ച്ച​ത്. ഭാ​ര്യ: ശാ​ര​ദ. മ​ക്ക​ള്‍: ക​മ​ല, പു​ഷ്പ, സ​ര​സു, പ്ര​ബി​ത, പ്ര​തീ​ഷ്, പ്ര​സീ​ദ. മ​രു​മ​ക്ക​ള്‍: ശി​വ​ദാ​സ​ന്‍, വ​ത്സ​ന്‍, സു​ജി​ഷ, പ​രേ​ത​രാ​യ ഭാ​സ്ക​ര​ന്‍, വേ​ലാ​യു​ധ​ന്‍, പ്രേ​മ​ന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.