കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര മേലെതെക്കുവീട്ടിൽ രാമകൃഷ്ണൻ (53) കുളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. ബുധനാഴ്ച രാത്രി ഒമ്പതോടെ വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സിന്ധു. മക്കൾ: സൻമയ, ശരൺകൃഷ്ണ. സഹോദരങ്ങൾ: സതി, രമണി, റീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.