യു​വ​തി തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

മാ​ന​ന്ത​വാ​ടി: യു​വ​തി​യെ വീ​ടി​ന് സ​മീ​പം തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​യ്യ​മ്പ​ള്ളി നീ​ട്ടം​മാ​നി കു​ഞ്ഞി​​രാ​മ​െൻറ മ​ക​ൾ സു​മി​ത്ര​യാ​ണ്​ (33) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ടി​ന് സ​മീ​പ​ത്തെ തോ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. അ​പ​സ്മാ​ര രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മാ​താ​വ്​: ജാ​ന​കി. സ​ഹോ​ദ​രി: മി​നി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.