കൊയിലാണ്ടി: മാതാവിനു പിന്നാലെ മകനും നിര്യാതനായി. പുളിയഞ്ചേരി പരേതനായ പാലോളിതാഴ അബൂബക്കറിെൻറ ഭാര്യ ഖദീജ (82) ഞായറാഴ്ച രാവിലെയും മകൻ മജീദ് (54) രാത്രിയുമാണ് മരിച്ചത്. ഖദീജ അസുഖബാധിതയായിരുന്നു. ഹൃദയാഘാതംമൂലമാണ് മജീദിെൻറ മരണം. ഭാര്യ: ഹസീന. മക്കൾ: ഫസ്ന, മിർഫ, സഫ. സഹോദരങ്ങൾ: ശരീഫ, ഹാജറ, സൗദ, സഫീറ, പരേതനായ ഗഫൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.