കോ​വി​ഡ് ബാ​ധി​ച്ച്​ മ​രി​ച്ചു

നാ​ദാ​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന പേ​രോ​ട് നീ​ർ ക​രി​മ്പി​ൽ കു​ഞ്ഞ​ബ്​​ദു​ല്ല ഹാ​ജി (69) മ​രി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​വു​മു​ണ്ടാ​യി​രു​ന്നു. ഭാ​ര്യ: മാ​മി. മ​ക്ക​ൾ: അ​ഷ്റ​ഫ്, ഹാ​ജ​റ, റൈ​ഹാ​ന​ത്ത്.മ​രു​മ​ക്ക​ൾ: കു​ഞ്ഞാ​ലി, റ​ഫീ​ഖ്, താ​ഹി​റ. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ലി​ക്കു​ട്ടി, ഉ​സ്മാ​ൻ, സാ​റ, ഖ​ദീ​ജ, കു​ഞ്ഞ​യി​ശ, കു​ഞ്ഞി​പ്പാ​ത്തു, പ​രേ​ത​നാ​യ കു​ഞ്ഞ​മ്മ​ദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.