വടകര: പുതുപ്പണം കറുകയില്‍ കുന്നത്തുപള്ളിക്കു സമീപം കൈക്കാട്ട് നടേമ്മല്‍ നസീര്‍ (42) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. അര്‍ബുദരോഗിയാണ്. ഭാര്യമാര്‍: സുബൈദ, സമീന. മക്കള്‍: ഫായിസ്, ഫായിസ, ഫസ്ന. സഹോദരങ്ങള്‍: മുസ്തഫ, റഷീദ്, റിയാസ്, ഫൗസിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.