മീത്തലകത്ത് ഉസ്മാൻ നിര്യാതനായി

തലശ്ശേരി: വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിമിന്റെ പിതാവ് തലശ്ശേരി സീതി സാഹിബ്‌ റോഡ് വടക്കയിൽ മീത്തലകത്ത് ഉസ്മാൻ (72) നിര്യാതനായി.

ഭാര്യ: വയൽ പുരയിൽ സുബൈദ. മറ്റ് മക്കൾ: സബീന സിതാര, ഷബീർ അഹ്മദ് (ഈറോഡ്), ഷംനാസ് ബീഗം. സഹോദരങ്ങൾ: പരേതരായ നബീസ് (ബീച്ചു), അബ്ദുൽ ഖാദർ, സകരിയ, അബ്ദുൽ ജലീൽ. മക്സൂദ് (മാഹി), മൂസ (മാഹി), സുബൈദ (തലശ്ശേരി). ഖബറടക്കം വൈകീട്ട് 5.30ന് തലശ്ശേരി ചിറക്കര അയ്യലത്ത് പള്ളിയിൽ. 

Tags:    
News Summary - Meethalakath Usman Died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.