കിഷോർ
Posted On
date_range Updated On
date_range യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
പുറത്തൂർ: മംഗലം അങ്ങാടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പഴയ സീനത്ത് ടാക്കീസിന് സമീപം പഞ്ചായത്ത് വാട്ടർ ടാങ്കിന് താഴെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മംഗലം കൂട്ടായി പാലത്തിന് സമീപം വടക്കേതറ പരേതയായ പുത്തൻപള്ളി ബേബിയുടെ മകൻ കിഷോറാണ് (26) മരിച്ചത്. ടാങ്കിന് താഴെ കോൺക്രീറ്റ് ഭാഗത്ത് തലയടിച്ച് വീണ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.