ശ​ബാ​ബ് ത​ങ്ങ​ൾ

യു​വാ​വ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു

കൊ​ള​ത്തൂ​ർ: വെ​ങ്ങാ​ട് മേ​ലെ​കു​ള​മ്പി​ൽ യു​വാ​വ് കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. കി​ഴ​ക്കേ​പു​റ​ത്ത് സൈ​നു​ദ്ദീ​ൻ കോ​യ ത​ങ്ങ​ളു​ടെ മ​ക​ൻ ശ​ബാ​ബ് ത​ങ്ങ​ൾ (45) ആ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച​ത്. നാ​ട്ടു​കാ​രും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷ സേ​ന​യും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. 50 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റി​ലാ​ണ് യു​വാ​വ് വീ​ണ​ത്.

30 അ​ടി​യോ​ളം വെ​ള്ള​മു​ണ്ട്. പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ബാ​ബു​രാ​ജ‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഷി​ബി​ൻ, സു​ജി​ത്, ഉ​മ്മ​ർ, സു​രേ​ന്ദ്ര​ൻ, ഗോ​പ​കു​മാ​ർ, മു​ര​ളി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. മ​രി​ച്ച ശ​ബാ​ബ് ത​ങ്ങ​ളു​ടെ മാ​താ​വ്: കു​ഞ്ഞി​മോ​ൾ ബീ​വി. ഭാ​ര്യ: മൈ​മൂ​ന​ത്ത് ബീ​വി. മ​ക്ക​ൾ: ഷ​ഹാ​ന ഷെ​റി​ൻ, സ​യ്യി​ദ​ത്ത് നു​ഹ.

Tags:    
News Summary - youth fell in well and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.