ൈറ​​ഹാൻ

ക​ട​ലു​ണ്ടി പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ര​ണ്ടാ​മ​​ത്തെ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി

മ​ല​പ്പു​റം: ക​ട​ലു​ണ്ടി പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി. മ​ല​പ്പു​റം താ​മ​ര​ക്കു​ഴി മേ​ച്ചേ​ത്ത്​ അ​ബ്​​ദു​ൽ മ​ജീ​ദി​െൻറ മ​ക​ൻ ​ൈറ​​ഹാ​നി​െൻറ (15) മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ ന​ാ​ലോ​ടെ​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

മ​ല​പ്പു​റം ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ഉ​മ്മ​ത്തൂ​ർ ആ​ന​ക്ക​ട​വ്​ പാ​ല​ത്തി​ന്​ സ​മീ​പം​ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ 5.20നാ​യി​രു​ന്നു സം​ഭ​വം. പ​രി​സ​ര​വാ​സി​ക​ളാ​യ നാ​ല്​ കു​ട്ടി​ക​ൾ ചേ​ർ​ന്ന്​ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​യാ​യി​രു​ന്നു​ അ​പ​ക​ടം. ര​ണ്ട്​ കു​ട്ടി​ക​ളാ​ണ്​ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

മ​ല​പ്പു​റം താ​മ​ര​ക്കു​ഴി മു​ള്ള​ൻ​മ​ട​യ​ൻ മു​ഹ​മ്മ​ദി​െൻറ മ​ക​ൻ മു​ഹ​മ്മ​ദ്​ ആ​സി​ഫി​െൻറ​ (16) മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്​​ച ക​ണ്ടെ​ത്തി​യി​രു​ന്നു. റൈ​ഹാ​െൻറ മൃ​ത​ദേ​ഹം മ​ല​പ്പു​റം അ​ഗ്​​നി​ര​ക്ഷാ​സേ​ന ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്​ മ​ല​പ്പു​റം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. എം.​എ​സ്.​പി ഹ​യ​ർ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​ണ് റൈ​ഹാ​ന്‍. മാ​താ​വ്: ഖൈ​റു​ന്നി​സ. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്​​ദു​ൽ മു​ഹ്‌​സി​ന്‍, അ​ബ്​​ദു​ല്‍ ബാ​സി​ത്, മി​ഷാ​ല്‍, സ​ന.

Tags:    
News Summary - The body of the second child who drowned in the Katalundi river Found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.