Posted On
date_range Updated On
date_range തങ്കം എസ്. വാരിയർ അന്തരിച്ചു
കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാല മുൻ പ്രധാന വൈദ്യൻ പരേതനായ ആര്യവൈദ്യൻ എസ്. വാരിയരുടെ ഭാര്യ ഷൊർണൂർ തൃക്കോവിൽ വാരിയത്ത് തങ്കം എസ്. വാരിയർ (94) നിര്യാതയായി.
മക്കൾ: ഡോ. ടി.എസ്. മുരളീധരൻ (ചീഫ് ടെക്നിക്കൽ സർവ്വീസസ്, ആര്യവൈദ്യശാല, കോട്ടക്കൽ), ഡോ. ടി.എസ്. മാധവൻകുട്ടി (ചീഫ് ആർ & ഡി, ആര്യവൈദ്യശാല, കോട്ടക്കൽ), ശ്രീദേവി (തൃശ്ശിനാപ്പള്ളി), സതി, രുഗ്മിണി (മണ്ണാർക്കാട്).
മരുമക്കൾ: മാധവ വാരിയർ, ദേവികാ മുരളീധരൻ, ഡോ. ശിവദാസൻ, പരേതനായ ശൂലപാണി വാരിയർ, പരേതയായ സാവിത്രി. സംസ്കാരം ഞായറാഴ്ച രാവിലെ 7.30ന് നന്തയിൽകുളമ്പ് ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.