റ​ഹ​ൽ അ​ഹ്മ​ദ്​

സെ​പ്റ്റി​ക് ടാ​ങ്കി​ൽ വീ​ണ് ആ​റ് വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു

തി​രൂ​ർ: മം​ഗ​ലം കൈ​മ​ല​ശ്ശേ​രി​യി​ൽ സെ​പ്റ്റി​ക് ടാ​ങ്കി​ൽ വീ​ണ് ആ​റ് വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. കൈ​മ​ല​ശ്ശേ​രി പ​ള്ള​ത്ത​രി​ക്കാ​ട്ടി​ൽ ഇ​സ്മാ​യി​ലി​െൻറ മ​ക​ൻ റ​ഹ​ൽ അ​ഹ്മ​ദാ​ണ് മ​രി​ച്ച​ത്.

മാ​താ​വ്: മു​ബ​ഷി​റ. സ​ഹോ​ദ​ര​ൻ: റ​യാ​ൻ അ​ഹ്മ​ദ്. ഖ​ബ​റ​ട​ക്കം ശ​നി​യാ​ഴ്ച രാ​വി​ലെ 10ന്​ ​കൈ​മ​ല​ശ്ശേ​രി ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Tags:    
News Summary - Six-year-old boy dies after falling into septic tank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.