മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്

ത​മി​ഴ്നാ​ട്ടി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് പൊ​ന്മു​ണ്ടം സ്വ​ദേ​ശി മ​രി​ച്ചു

വൈ​ല​ത്തൂ​ർ: ത​മി​ഴ്​​നാ​ട് ഈ​റോ​ഡ് സ​ത്യ​മം​ഗ​ല​ത്ത്​ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പെ​ട്ട്​ പൊ​ൻ​മു​ണ്ടം അ​മ്പി​ളി സൈ​നു​ദ്ദീ​െൻറ മ​ക​ൻ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്​​ (21) മ​രി​ച്ചു.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ത​മി​ഴ്നാ​ട് പു​ങ്ക​മ്പ​ളി​യി​ലെ പി​താ​വി​െൻറ ബേ​ക്ക​റി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു. അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന സു​ഹൃ​ത്തു​ക്ക​ളു​മൊ​ന്നി​ച്ച് കാ​യ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. മാ​താ​വ്: ഖ​ദീ​ജ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷം​സീ​ർ, ഷ​ഫ്ന ഷെ​റി​ൻ.

Tags:    
News Summary - ponmundam native died in tamil nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.