ഉണ്ണികൃഷ്ണന്
Posted On
date_range Updated On
date_range പുത്തനത്താണിയില്‍ ബൈക്കപകടം; പാലക്കാട് സ്വദേശി മരിച്ചു
കൽപകഞ്ചേരി: പുത്തനത്താണി ചുങ്കത്ത് ബൈക്ക് മതിലിലിടിച്ച് പാലക്കാട് പൊറ്റശ്ശേരി സ്വദേശി കരപറമ്പില്‍ ഉണ്ണികൃഷ്ണന് (ഉണ്ണക്കുട്ടന് -39) മരിച്ചു.
കല്പകഞ്ചേരിയില് കെട്ടിട നിര്‍മാണ തൊഴിലാളിയാണ്.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ പാലക്കാട് കരിമ്പ സ്വദേശി സുധീഷിനെ (29) കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ച രണ്ടിനായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.