സി.എച്ച് മുസ്തഫ

മുണ്ടുപറമ്പ്: പരേതരായ അബുമാസ്റ്റർ- ഫാത്തിമ ദമ്പതികളുടെ മകൻ ചെകിടപ്പുറത്ത് മുസ്തഫ (50) നിര്യാതനായി. ഭാര്യ: അമീറ. മക്കൾ: ഫാത്തിമ ഫിദ, സഹദ്. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, അബ്ദുൽ ജലീൽ, അശ്റഫ് (സൗദി), ജമീല ടീച്ചർ (മലപ്പുറം നഗരസഭ മുൻ ചെയർ പേഴ്സൺ). ബബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുണ്ടുപറമ്പ് ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.