ഡോ. രാജീവ് ആർ. വാര്യർ നിര്യാതനായി

ചെന്നൈ: മധുര എ.വി.എൻ ആരോഗ്യ ആയുർവേദിക് ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യൻ ഡോ. രാജീവ് ആർ. വാര്യർ (57) നിര്യാതനായി. കോട്ടക്കൽ സ്വദേശിയാണ്.

പിതാവ് പുല്പറ്റ വാരിയത്ത് പരേതനായ ഗോപി വാര്യർ. മാതാവ്: സുശീല. ഭാര്യ: ഡോ. ശ്രീദേവി. മക്കൾ: ഗായത്രി, ഗോകുൽനാഥ്. സഹോദരങ്ങൾ: സുധീർ (സംഗീതാധ്യാപകൻ, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ശശി (ആയുർവേദ നിലയം, മധുര). സംസ്കാരം തിങ്കളാഴ്ച രാവിലെ മധുരയിലെ വീട്ടുവളപ്പിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.