മലയിൽ മുഹമ്മദലി മാസ്റ്റർ
Posted On
date_range Updated On
date_range മലയിൽ മുഹമ്മദലി മാസ്റ്റർ നിര്യാതനായി
മൊറയൂർ (മലപ്പുറം): വാലഞ്ചേരി മലയിൽ മുഹമ്മദലി മാസ്റ്റർ (71) നിര്യാതനായി. ഭാര്യ ഹസ്നത്ത് നസീം മുസ്ലിയാരകത്ത്. (മഞ്ചേരി), മക്കൾ: അസ്ഹറുദ്ദീൻ (ഖത്തർ), റഫീഉദ്ദീൻ ( യുഎഇ), ദിൽരുബ ശബ്നം (അധ്യാപിക), ശഹനാസ് ബീഗം (കാനഡ).
മരുമക്കൾ: അബ്ദുൽ ലത്തീഫ് (വാഴക്കാട്), മുസ്തഫ പാലോളി (കാനഡ), സുഹാന (കൂട്ടിലങ്ങാടി), ഹംന ( ഫറൂഖ്).. സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം ഉർദു അധ്യാപകൻ, വള്ളുവമ്പറം ഏരിയ മാധ്യമം എ.എഫ്സി, വെൽഫയർ പാർട്ടി പഞ്ചായത്ത് സെക്രട്ടറി, എസ്. ഐ.ഒ കൊണ്ടോട്ടി ഏരിയ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.