കൊണ്ടോട്ടി: പരേതനായ കൊയപ്പതൊടി പി.കെ മുഹമ്മദിന്‍റെ ഭാര്യ നഫീസ കടകുളം (74) നിര്യതയായി. മക്കൾ: പികെ അബ്ദുസ്സലാം (ഹെഡ്മാസ്റ്റർ ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടി ), ജമീല, സുബൈദ സുലൈഖ (മർക്കസുൽ ഉലൂം കൊണ്ടോട്ടി), സാബിറ (മർകസ് കൊണ്ടാട്ടി), സാജിത (ജി.എച്ച്.എസ്.എസ് പേരശന്നൂർ). മരുമക്കൾ: കരുവാത്ത് മുഹമ്മദ് കരിപ്പൂർ, പരേതനായ മുഹമ്മദ് കുട്ടി പുളിക്കൽ, റഫീഖ് ബാബു മേലങ്ങാടി, ഹംസത് ചെങ്ങാണി, കോയാനി ജി.വി എച്ച്്.എസ്.എസ് കൽപകഞ്ചേരി, കെ.കെ സാജിത എം.ഐ.എ.എം.എൽപി.എസ് കരിപ്പൂർ. ഖബറടക്കം രാവിലെ 8.30ന് സലാമത്ത് നഗർ ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.