കുഞ്ഞിമുഹമ്മദ് എന്ന മയമി ഹാജി നിര്യാതനായി

വണ്ടൂർ: തിരുവാലി മേലേ കോഴിപ്പറമ്പ് പെരികഞ്ചിറ കുഞ്ഞിമുഹമ്മദ് എന്ന മയമി ഹാജി (88) നിര്യാതനായി. ജമാഅത്തെ ഇസ് ലാമി അംഗമായിരുന്നു. മക്കൾ: സിദ്ദീഖലി, ഹബീബ, റംലത്ത്, സലീമ, അബ്ദുൽ ജലീൽ, സലാഹുദ്ദീൻ, സഹീദ, മുഹമ്മദ് സാലിഹ്, റശീദ, ശരീഫ, റുബീന. സഹോരങ്ങൾ: അബ്ദുറഹിമാൻ എന്ന കുഞ്ഞാപ്പ ( ബുഷ്റ), Dr.അബ്ദുൽ മജീദ്. പരേതരായ കോയ ഹാജി( വഹീദാ ഫേബ്രിക്സ് ), Dr.അബ്ദുൽ കെരീം. അബ്ദുൽ ഹമീദ്.

Tags:    
News Summary - maiami haji death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.