പ്രേ​മ​രാ​ജൻ

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു

ക​രു​ളാ​യി: കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു. മ​ര​മ​രു​ത​ങ്ങാ​ട് ക​ണ്ട​ങ്ങാ​പു​റം പ്രേ​മ​രാ​ജ​നാ​ണ്​ (47)​ മ​രി​ച്ച​ത്. മു​തീ​രി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്​ നി​ർ​മാ​ണ​ത്തി​ടെ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം.

ത​ല​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ പ്രേ​മ​രാ​ജ​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന്. ​ഭാ​ര്യ: രാ​ജ സ്മി​ത. മ​ക്ക​ൾ: അ​രു​ൺ രാ​ജ്, അ​മി​ത രാ​ജ്, അ​ബി​ൻ രാ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മ്മി​ണി, വ​സ​ന്ത കു​മാ​രി, ശ്രീ​നി​വാ​സ​ൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.